Thrikkarthika Vision
Thrikkarthika Vision
  • Видео 405
  • Просмотров 18 683 173
കാളസർപ്പദോഷം അഥവാ കാലസർപ്പദോഷം| Kalasarppadosham(Astrology)
കാളസർപ്പദോഷത്തിൻ്റെയും സർപ്പദോഷത്തിൻ്റെയും പേരിൽ ഒരുപാട് പേർ ബുദ്ധിമുട്ടുന്നു. സർപ്പം ഒരു വിഷയമേയല്ല. അതിനെ വെറുതെ വിടുക. അതിന് ശാസ്ത്രീയമായി ഒരടിസ്ഥാനവുമില്ല.
Просмотров: 1 248

Видео

ശുഭ മുഹൂർത്തങ്ങൾ ഏതെല്ലാം?| Subha Muhoorthangal(Astrology)
Просмотров 1,2 тыс.День назад
യഥാർത്ഥത്തിൽ രാഹുകാലത്തിനും മുഹൂർത്തത്തിനും ജ്യോതിഷത്തിൽ എന്തെങ്കിലും പ്രാധാന്യമുണ്ടോ? രാഹുകാലം നോക്കുന്നത് എന്തിന് വേണ്ടി?അതുപോലെ മുഹൂർത്തവും. ഒരു ശാസ്ത്രീയമായ വിശദീകരണം നല്കുകയാണ് ഇവിടെ.
നക്ഷത്ര പൊരുത്തവും പാപസാമ്യവും| Nashathrapporutham(Astrology)
Просмотров 1,3 тыс.День назад
പത്തിന് ഏഴ് നക്ഷത്ര പൊരുത്തമുള്ള ഗ്രഹനിലയാണ് ഇവിടെ കൊടുത്തിട്ടുള്ളത്. അതേപോലെ പാപസാമ്യവും. പാപസാമ്യം ഉത്തമമാണ്.ദശാസന്ധി ദോഷമില്ല. ദശാകാലങ്ങൾ ഉത്തമമാണ്. ഇവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നു.
ഷഷ്ഠാഷ്ടമ ദോഷം| Shashtashtama Dosham(Astrology)
Просмотров 2,9 тыс.День назад
പൊരുത്തമെന്ന് പറയുന്നത് നക്ഷത്ര പൊരുത്തവും പാപ സാമ്യവുമല്ല. എല്ലാത്തിനും പ്രമാണങ്ങളുണ്ട്. പ്രായോഗികമായി അനുഭവത്തിൽ വരുന്ന കാര്യങ്ങൾ മാത്രമെ, പ്രമാണവുമായി തുലനം ചെയ്യാവൂ.
വിശേഷപ്പെട്ട വിവാഹ പൊരുത്തം| Typical Wedding Match(Astrology)
Просмотров 3 тыс.День назад
നക്ഷത്ര പൊരുത്തം വഴി ഒരു കാരണവശാലും വിവാഹ പൊരുത്തം വിലയിരുത്തരുത്. അതിൽ ഒരടിസ്ഥാനവുമില്ല. പ്രധാനമായും ഒരു ശാസ്ത്രീയതയും ഇല്ലെന്നതാണ് പ്രത്യേകത. ഇനിയെങ്കിലും മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളും ജാഗ്രതയുള്ളവരുമായിരിക്കണം.
ഉന്നതിയിലെത്തിയ ജാതകം,നീരജ് ചോപ്ര| Ascendant Horoscope(Astrology)
Просмотров 2,3 тыс.2 дня назад
ജാതകം ശാസ്ത്രീയമായി വിലയിരുത്തുമ്പോൾ, ഗ്രഹനിലയുടെ വശങ്ങൾ സൂക്ഷ്മാംശങ്ങളോടെ ചിന്തിക്കുകയും വിലയിരുത്തുകയുമാണെങ്കിൽ നല്ല ഒരു ജ്യോതിഷിക്ക് ആ വ്യക്തിയുടെ ഭാവി പ്രവചനങ്ങൾ ഏറെക്കുറെ നല്ല രീതിയിൽ നടത്താനാകും. അതിന് പ്രധാനമായും ജ്യോതിഷം ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ പഠിക്കുകയാണ് വേണ്ടത്. ഇവിടെ ചെറുപ്രായത്തിൽ തന്നെ ഉന്നതിയിലെത്തിയ നീരജ് ചോപ്രയുടെ ഗ്രഹനിലയടിസ്ഥാനമാക്കിയുള്ള ഫലപ്രവചനം നടത്തുകയാണ്.
വിവാഹ പൊരുത്തത്തിൽ മുഖ്യ പങ്ക് രണരണീ ഭാവത്തിന്| Ranaranee Bhavam(Astrology)
Просмотров 3,5 тыс.14 дней назад
വിവാഹ പൊരുത്ത പരിശോധനയിൽ പ്രമു സ്ഥാനമാണ് രണരണീ ഭാവത്തിനുള്ളത്. അതായത്, പരസ്പരം അട്രാക്ഷൻ. ആകർഷണീയത. ഇതില്ലെങ്കിൽ എന്ത് പൊരുത്തമുണ്ടെങ്കിലും ഒരു പ്രയോജനവുമില്ല. ആകർഷിക്കുകയും ആകർഷിക്കപ്പെടുകയും വേണം. ജീവിതം എന്ന് പറയുന്നത് പരസ്പര വിശ്വാസമാണ്. അതിൻ്റെ കെട്ടുറപ്പാണ് ജീവിതത്തിന് ഏറ്റവും അനിവാര്യമായിട്ടുള്ളത്. ഇംഗ്ലീഷിൽ "മ്യൂച്വൽ"അട്രാക്ഷൻ എന്ന് പറയുന്നു.
ചൊവ്വായെക്കാളും അപകടകാരി സൂര്യൻ| Chowa and Sooryan(Astrology)
Просмотров 3,9 тыс.14 дней назад
ചൊവ്വാ ദോഷത്തെക്കാളും അപകടകാരിയാണ് സൂര്യൻ. സൂര്യനും ചൊവ്വയും ഒരു വ്യക്തിയുടെ ഏഴിൽ നിന്നാൽ എന്തായിരിക്കും അവസ്ഥ. പല ജ്യോതിഷികളും ചൊവ്വായുള്ള വ്യക്തിയെ ചൊവ്വായുള്ള ആളുമായി വിവാഹം കഴിക്കാൻ പറയുന്നതിലെ അടിസ്ഥാനം എന്താണ്?
മോദിജിയുടെ അഞ്ചു വർഷത്തെ രാഷ്ട്രീയ ഭാവി| Five years of Modiji's political future(Astrology)
Просмотров 4,6 тыс.21 день назад
മോദി സർക്കാരിൻ്റെ അഞ്ചുവർഷത്തെ ഫലാനുഭവങ്ങൾ ഗോചരത്തിലൂടെ അവതരിപ്പിക്കുകയാണ്. പ്രത്യേക ബലമുള്ള ഗ്രഹനിലയായിരുന്നു സത്യപ്രതിജ്ഞാ ദിവസം. നാലു ഗ്രഹങ്ങൾ സ്വന്തം ക്ഷേത്രത്തിൽ നില്ക്കുന്ന ഗുണാനുഭവങ്ങൾ ആ ദിവസം ഉണ്ടായിരുന്നു.
മക്കളുടെ വിവാഹം നടത്തുന്നതിന് മുമ്പ് | Keep these things in mind before getting married(Astrology)
Просмотров 6 тыс.Месяц назад
യഥാർത്ഥത്തിൽ ഗ്രഹനില ചിന്തിക്കുമ്പോൾ പല കാര്യങ്ങളും മനസിലാക്കേണ്ടതായുണ്ട്. വിവാഹ പൊരുത്ത പരിശോധനയിൽ ഭാവങ്ങൾക്കുള്ള പ്രസക്തിയും അറിയേണ്ടതായുണ്ട്. ചന്ദ്രാലും ശുക്രാലും എന്തെന്നു കൂടി മനസിലാക്കിയിരിക്കണം.
രണ്ട് കോളം ഒഴിഞ്ഞു കിടന്നാൽ| Colum Ozhinju Kidannal(Astrology)
Просмотров 2 тыс.Месяц назад
നക്ഷത്ര പൊരുത്തവും പാപസാമ്യവും എത്രമാത്രം ദോഷമാകുന്നുവോ അതുപോലെ മറ്റൊന്നാണ് ഭാവം. രണ്ട് കോളം ഒഴിഞ്ഞു കിടന്നാൽ ശുദ്ധം, ശൂന്യം എന്നൊക്കെ പറയുന്ന അവസ്ഥ. അത് ശ്രദ്ധിക്കേണ്ടതാണ്.
പത്ത് പൊരുത്തത്തിൻ്റെ പൊരുത്തക്കേടുകൾ| Ten match mismatches(Astrology)
Просмотров 1,9 тыс.Месяц назад
വിവാഹ പൊരുത്തം നോക്കുമ്പോൾ നക്ഷത്ര പൊരുത്തം നോക്കി വിവാഹിതരാകരുത്. അതിൽ ഒരു ശാസ്ത്രീയതയും അടിസ്ഥാനവുമില്ല. ഗ്രഹനിലയും ലഗ്നവുമാണ് പ്രധാനം. അവയെ അടിസ്ഥാനമാക്കി വേണം വിവാഹം ചിന്തിക്കേണ്ടത്. ശാസ്ത്രീയ നിഗമനവും ഇതുതന്നെയാണ്. മാതാപിതാക്കൾ ഇക്കാര്യത്തിൽ ഇനിയെങ്കിലും ജാഗ്രത പാലിക്കേണ്ടതാണ്.
വിവാഹ പൊരുത്തം ഇങ്ങനെയെ ചിന്തിക്കാവൂ| Marriage match should be thought like this(Astrology)
Просмотров 3,5 тыс.Месяц назад
എത്ര പറഞ്ഞാലും ചിലർ മനസിലാക്കാത്ത വിഷയമാണ് നക്ഷത്ര പൊരുത്തം നോക്കി വിവാഹം നിശ്ചയിക്കുന്നത്. അതുകൊണ്ട് യഥാർത്ഥത്തിൽ ഒരു പ്രയോജനവും പ്രായോഗികതയുമില്ല. ഇനിയെങ്കിലും മാറി ചിന്തിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ, വിവാഹമെന്ന പവിത്രമായ ജീവിതം നടക്കാതെ പോകാൻ ഇടയാകും. ഇത്തരത്തിലുള്ള ഗ്രഹനില വഴിയിലൂടുള്ള ചിന്തനം ജ്യോതിഷ വിശ്വാസികളിൽ ഇനിയെങ്കിലും കണ്ണു തുറക്കട്ടെ!
ഇങ്ങനെ ചിന്തിച്ചാൽ നടക്കേണ്ട വിവാഹം നടക്കില്ല| The marriage that should not happen(Astrology)
Просмотров 5 тыс.Месяц назад
പാപദോഷവും നക്ഷത്ര പൊരുത്തവും ചിന്തിച്ച് വിവാഹം നടത്താനിരുന്നാൽ അത് നടക്കാനുള്ള സാദ്ധ്യത വളരെ വിരളമാണ്. ജീവിതം പാഴാക്കാമെന്നതിൽ കഴിഞ്ഞ് ഒരു ഫലപ്രാപ്തിയുമില്ല. ജീവിതം ജീവിക്കാനുള്ളതാണ്. ജ്യോതിഷത്തിൻ്റെ ശാസ്ത്രീയ വശങ്ങളിലൂടെ നീങ്ങിയാൽ പരിഹാര മർഗ്ഗമാവും. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം.
ജ്യോതിഷത്തിൽ കൂടുതലും ഭയ പ്രവചനം| Mostly fear prediction in astrology(Astrology)
Просмотров 2,2 тыс.Месяц назад
ബഹുഭൂരിപക്ഷം മാതാപിതാക്കളും ഇന്ന് ജ്യോതിഷത്തെ വല്ലാതെ ഭയക്കുന്നു. അത് കൈകാര്യം ചെയ്യുന്ന ജ്യോതിഷകളിൽ ഏറിയ ഭാഗവും ശാസ്ത്രീയ ബോധമില്ലാതെയാണ് പ്രവചനം നടത്തുന്നത്. അതുകൊണ്ട് ജ്യോതിഷം തെറ്റായ വഴിയിലൂടെയാണ് ഇപ്പോഴും പൊയ്ക്കൊണ്ടിരിക്കുന്നത്. കൂടുതൽ ജ്യോതിഷകളും ഇന്ന് സോഫ്റ്റ് വെയറിനെ ആശ്രയിക്കുന്നതിനാൽ ജ്യോതിഷത്തിൻ്റെ താത്വിക ദർശനം താറുമാറായിരിക്കുകയാണ്. ഇത് കൊടും അപരാധമാണ്.
വിവാഹ പൊരുത്തത്തിൻ്റെ ഏഴ് ചോദ്യങ്ങൾ| Seven questions of marriage match(Astrology)
Просмотров 3,4 тыс.Месяц назад
വിവാഹ പൊരുത്തത്തിൻ്റെ ഏഴ് ചോദ്യങ്ങൾ| Seven questions of marriage match(Astrology)
8-ൽ ചൊവ്വ. ജീവിതം തകർന്നു?| Chowa in Eighth.Life broken?(Astrology)
Просмотров 3,6 тыс.2 месяца назад
8-ൽ ചൊവ്വ. ജീവിതം തകർന്നു?| Chowa in Eighth.Life broken?(Astrology)
ശുദ്ധ ജാതകത്തിൻ്റെ പേരിൽ ജീവിതം നശിപ്പിക്കരുത്| Don't ruin life because of Sudhajathakam(Astrology)
Просмотров 1,9 тыс.2 месяца назад
ശുദ്ധ ജാതകത്തിൻ്റെ പേരിൽ ജീവിതം നശിപ്പിക്കരുത്| Don't ruin life because of Sudhajathakam(Astrology)
ഒരേ നക്ഷത്രക്കാർ പരസ്പരം വിവാഹിതരായാൽ| Same Nakshatras marry each other(Astrology)
Просмотров 10 тыс.2 месяца назад
ഒരേ നക്ഷത്രക്കാർ പരസ്പരം വിവാഹിതരായാൽ| Same Nakshatras marry each other(Astrology)
വിവാഹ പൊരുത്തവും സംശയങ്ങളും| Marriage compatibility and doubts(Astrology)
Просмотров 7 тыс.2 месяца назад
വിവാഹ പൊരുത്തവും സംശയങ്ങളും| Marriage compatibility and doubts(Astrology)
വിവാഹ പൊരുത്തത്തിലെ പാപമൂല്യം പരിശോധിക്കുന്നതിലെ അശാസ്ത്രീയത| Papamoolyam(Astrology)
Просмотров 3,4 тыс.2 месяца назад
വിവാഹ പൊരുത്തത്തിലെ പാപമൂല്യം പരിശോധിക്കുന്നതിലെ അശാസ്ത്രീയത| Papamoolyam(Astrology)
മക്കളുടെ വിവാഹം നോക്കുന്നർ പ്രത്യേകം ശ്രദ്ധിക്കുക| Special attention to the marriage (Astrology)
Просмотров 114 тыс.2 месяца назад
മക്കളുടെ വിവാഹം നോക്കുന്നർ പ്രത്യേകം ശ്രദ്ധിക്കുക| Special attention to the marriage (Astrology)
തെരഞ്ഞെടുപ്പും ജ്യോതിഷവും| Election and Astrology( Astrology)
Просмотров 9 тыс.2 месяца назад
തെരഞ്ഞെടുപ്പും ജ്യോതിഷവും| Election and Astrology( Astrology)
ശുദ്ധജാതകത്തിന്റെ പേരിൽ ജീവിതം നശിപ്പിക്കരുത്| Sudhajathakam(Astrology)
Просмотров 2,2 тыс.2 месяца назад
ശുദ്ധജാതകത്തിന്റെ പേരിൽ ജീവിതം നശിപ്പിക്കരുത്| Sudhajathakam(Astrology)
നക്ഷത്രപ്പൊരുത്തവും പാപസാമ്യവും വീണ്ടും ചിന്തിക്കുമ്പോൾ| Nashathrapporutham(Astrology)
Просмотров 1,8 тыс.2 месяца назад
നക്ഷത്രപ്പൊരുത്തവും പാപസാമ്യവും വീണ്ടും ചിന്തിക്കുമ്പോൾ| Nashathrapporutham(Astrology)
അണ്ണാമലൈയുടെ വിജയ സാധ്യത| Annamalai's success chances(Astrology)
Просмотров 5 тыс.3 месяца назад
അണ്ണാമലൈയുടെ വിജയ സാധ്യത| Annamalai's success chances(Astrology)
വിഷു ഫലവും യാഥാർത്ഥ്യവും| Vishubhalam add reality(Astrology)
Просмотров 7 тыс.3 месяца назад
വിഷു ഫലവും യാഥാർത്ഥ്യവും| Vishubhalam add reality(Astrology)
മീനലഗ്നം(വ്യാഴത്തിൻ്റെ രാശിമാറ്റം ) 2024-25| Jupiter transit 2024-25(Astrology)
Просмотров 3,5 тыс.3 месяца назад
മീനലഗ്നം(വ്യാഴത്തിൻ്റെ രാശിമാറ്റം ) 2024-25| Jupiter transit 2024-25(Astrology)
കുംഭലഗ്നം(വ്യാഴത്തിൻ്റെ രാശിമാറ്റം ) 2024-25| Jupiter transit 2024-25(Astrology)
Просмотров 5 тыс.3 месяца назад
കുംഭലഗ്നം(വ്യാഴത്തിൻ്റെ രാശിമാറ്റം ) 2024-25| Jupiter transit 2024-25(Astrology)
മകരലഗ്നം(വ്യാഴത്തിൻ്റെ രാശിമാറ്റം ) 2024-25| Jupiter transit 2024-25(Astrology)
Просмотров 3,5 тыс.3 месяца назад
മകരലഗ്നം(വ്യാഴത്തിൻ്റെ രാശിമാറ്റം ) 2024-25| Jupiter transit 2024-25(Astrology)

Комментарии

  • @preethasundaran1017
    @preethasundaran1017 День назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bluehorizon8882
    @bluehorizon8882 День назад

    ❤❤❤❤❤❤❤❤

  • @subhams1239
    @subhams1239 День назад

    മകീര്യം നക്ഷത്രത്തിൽ പിറന്ന എൻ്റെ മകന് ഈ ദോഷം ഉണ്ട് 28 വയസ് കഴിഞ്ഞു ജോലിക്കുന്നും ആയില്ല

  • @ravikumarkp4889
    @ravikumarkp4889 День назад

    Those intersection points also have got some power concentration. That is called rahu and ketu. As told it's not planets. Don't say no power..

  • @vasanthap2460
    @vasanthap2460 День назад

    ജാതകത്തിൽ മേടലഗ്നത്തിൽ ചൊവ്വരാഹു' 3 ൽ ശനി. 4 ൽ ചന്രൻ 5 ൽ വ്യാഴം.12 ൽ ശുക്രന് ഉച്ചം. IAS ഓ IPS ഓ കിട്ടാനുള്ള യോഗം ഉണ്ടോ? നമസ്കാരം മാഡം

    • @vasanthap2460
      @vasanthap2460 День назад

      പുരുഷ ജാതകം ആണ്.

  • @suryatn8807
    @suryatn8807 День назад

    🙏🙏

  • @anumolks6926
    @anumolks6926 День назад

    ടീച്ചറെ,ഫീസ് വളരെ കൂടുതൽ ആണ് 500 രൂപ ആണ് ഫീസ് കുറക്കുക ആണെങ്കിൽ ഉപകാരം ആയേനെ

  • @SudhaNair-fg6sb
    @SudhaNair-fg6sb День назад

    ഉത്രാടവും. ചോദിയും. തമ്മിൽ വിവാഹം നടത്താമോ

  • @anilkumars2599
    @anilkumars2599 2 дня назад

    രാഹു ദശ ഒരു വിശദീകരണം നടത്തുമോ

  • @sreelathapv4909
    @sreelathapv4909 2 дня назад

    Kalasarppa doshathinu njangal kalahasthiyil poyi Pooja chythu

  • @mallikaramesh4821
    @mallikaramesh4821 2 дня назад

    രാഹുവിന് 19 വർഷവും കേതുവിന് 7 വർഷവും ദശാകാലം വരുന്നത് എങ്ങിനെയാണ് ? ഒന്ന് വിശദമാക്കാമോ? ഗ്രഹമല്ലെങ്കിൽ ദശാകാലം പിന്നെ എങ്ങിനെ വരുന്നു.🙏🙏🙏

  • @vimalsachi
    @vimalsachi 2 дня назад

    🙏🙏🙏🇮🇳

  • @soorajmp2041
    @soorajmp2041 2 дня назад

    എനിക്ക് 2 ഭാവത്തിൽ നില്കുന്നത് ഗുളികൻ ആണ്. ഡിവോഴ്സ് ആണ്. പിന്നെ വലത്തേ കണ്ണിന്റെ കാഴ്ച തീരെ ഇല്ല. കടം ഉണ്ട്‌ അങ്ങനെ ഗുളികനെ കൊണ്ടു എല്ലാവിധ ഗുണങ്ങളും അനുഭവിക്കുന്നു 😊

  • @sivani2489
    @sivani2489 2 дня назад

    Mam രാഹു 8 ഇൽ മേടത്തിൽ നില്കുന്നത് ദോഷം ആണോ?

  • @rajithanbrchandroth4043
    @rajithanbrchandroth4043 2 дня назад

    Sangichi pinne modikkanukoolamaye parayu😂😂munp sureshgopiyude pravachichittund😂😂ningalkk dhyryamundenkil rahulinteyo priyankayudeyo pinarayiyudeyo idu 😂😂

  • @sivapriyakv3701
    @sivapriyakv3701 2 дня назад

    🙏🙏🙏🙏🙏🙏🙏

  • @lekshmiarun5273
    @lekshmiarun5273 2 дня назад

    🙏🙏🙏

  • @drvusha6199
    @drvusha6199 3 дня назад

    👍❤️

  • @shobhanaamma9634
    @shobhanaamma9634 3 дня назад

    8th chova is dangerous .my life is example .Don't say flase statement .

  • @bindumanoj5689
    @bindumanoj5689 3 дня назад

    Thank U Madam🙏

  • @geethap.d8388
    @geethap.d8388 3 дня назад

    Mam ഗ്രഹനില അയച്ചാൽ നോക്കി പറഞ്ഞു തരുമോ

  • @vimalsachi
    @vimalsachi 3 дня назад

    Thank u Mam plse make the video abt Thithi Shoonyam how does it effects in bavas and rasis 🙏🇮🇳

  • @ravikumarkp4889
    @ravikumarkp4889 4 дня назад

    Will you please tell the name of guru

  • @kumaran1230
    @kumaran1230 4 дня назад

    ഏറ്റവും നല്ല വിശദീകരണം. ഇത്തരത്തിലുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @jayasheelanpothodi-gk1vg
    @jayasheelanpothodi-gk1vg 4 дня назад

    12.12.96 sthree jathakathil rana ranee bhavam paranjappol purusha jathakathile ezham bhavadhipanta ucha rasiyil sthree jathakathil lagnalm ennanu paranjath. Chandran anu uddeshichath ennu thonnunnu. Shariyano

  • @veenalaiju8923
    @veenalaiju8923 4 дня назад

    ❤❤❤

  • @shincebyju7070
    @shincebyju7070 4 дня назад

    shuklapaksham engane ariyum paranjutharaamo❤

  • @VasudevanKrishnakripa
    @VasudevanKrishnakripa 4 дня назад

    ഞായർ, ചൊവ്വ, ശനിയല്ലേ എടുക്കരുതാത്തത്. ശനി അവിടുന്ന് ഒഴിവാക്കിയത് എന്തുകൊണ്ട്.

    • @minikarthy4563
      @minikarthy4563 4 дня назад

      ശനിയാഴ്ച വേണമെങ്കിൽ ആകാം എന്ന് പറഞ്ഞിട്ടുണ്ട്.

  • @sreenathsree8612
    @sreenathsree8612 4 дня назад

    sathym

  • @zxcvbnm9292
    @zxcvbnm9292 4 дня назад

    ലാഗ്നഫലത്തെ ക്കുറിച്ചുള്ള പുതിയ ഒരു വീഡിയോ ഇടുമോ?

  • @JithinPrakash-qk7sk
    @JithinPrakash-qk7sk 4 дня назад

    Very useful informations 🙏

  • @lekhavijayan749
    @lekhavijayan749 4 дня назад

    🙏🙏🙏🙏🙏

  • @jolyr7724
    @jolyr7724 4 дня назад

    🙏

  • @remanichandrasekharan9286
    @remanichandrasekharan9286 4 дня назад

    🙏🙏❤️

  • @muralind2
    @muralind2 5 дней назад

    ഏതൊക്കെ നാളുകാർക്കാണ് ഗുണം ലഭിക്കുക എന്നുകൂടി ദയവായി പറയൂ

  • @AriyaJoth-xc9js
    @AriyaJoth-xc9js 5 дней назад

    അറയുംവെച്ചില്ല ജ്യോതിയും വന്നില്ല

  • @anithanair7741
    @anithanair7741 5 дней назад

    Taking too much time

  • @Apillaitvm
    @Apillaitvm 6 дней назад

    നിങ്ങൾ പറഞ്ഞു വരുന്നത് ഏതു ഗ്രന്ഥം ഉദ്ധരിച്ചു കൊണ്ട് പറയാമോ 😄

  • @sivapriyakv3701
    @sivapriyakv3701 6 дней назад

    സംഗീതത്തിൽ മികവുള്ള ഒരു ജാതകം ഇടുമോ മാഡം

  • @chandrababu365
    @chandrababu365 6 дней назад

    നമസ്കാരം ടീച്ചർ 🙏

  • @lekhavijayan749
    @lekhavijayan749 6 дней назад

    🙏🙏🙏🙏🙏

  • @lekhavijayan749
    @lekhavijayan749 6 дней назад

    🙏🙏🙏🙏🙏

  • @drvusha6199
    @drvusha6199 6 дней назад

    👍🙏

  • @padmajamurali8576
    @padmajamurali8576 6 дней назад

    ഞാനും എൻ്റെ ഭർത്താവും ഷഷ്ടാഷ്ടമരാശിയും ഷഷ്ടാഷ്ടമലഗ്നവും ആണ് ഇപ്പൊൾ 40 വർഷമായി വിവാഹം കഴിഞ്ഞിട്ട്.മക്കളും മക്കളുടെ മക്കളും ആയി വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല. രണ്ടു പേരുടെയും ചിന്താഗതികൾ പലപ്പോഴും രണ്ടു തരത്തിൽ വരാറുണ്ട്.അതൊക്കെ അല്പം വിട്ടു വീഴ്ചകൾ കൊണ്ട് നീങ്ങിപ്പോകും

  • @harikumark2778
    @harikumark2778 6 дней назад

    Madam shahta ashtamam ennu prayumbol anukoola Shastam prathikoola shshta ashtamam ennui oru withi kooda ontu athanu e jathagathil kanunnathu

  • @user-sm4wk6pv4f
    @user-sm4wk6pv4f 6 дней назад

    നവംശം ചാർട്ട് എന്ന് ഒന്ന് കിട്ടി.... അതു എന്തിനാണ്? ഇത് കൂടി ഒന്നു വിശദീകരിക്കാമോ?

  • @beena9985
    @beena9985 6 дней назад

    Good information.mam can you give my daughter's marriage life

  • @user-sm4wk6pv4f
    @user-sm4wk6pv4f 6 дней назад

    നമസ്കാരം സാറേ.... അങ്ങയെ പറ്റി ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.... Karty മാഡം .... സാറിനെ പരിചയപ്പെടുത്തിയത് നന്ദി

  • @bindhuvenu193
    @bindhuvenu193 6 дней назад

    അച്യുത്കുമാർ രോഹിണി ശുദ്ധ ജാതകം. ജനനം - 15-03- 97. 11.15. Am വയസ്സ് വിവാഹം എപ്പോൾ നടക്കും? പെൺകുട്ടി ഏതു ദിക്കിൽ നിന്നായിരിക്കും? വിവാഹത്തിന് ഏറ്റവും യോജിച്ച നക്ഷത്രം ഏതാണ്?

  • @ravikumarkp4889
    @ravikumarkp4889 7 дней назад

    There's pramanam that manaporuthom is above all poruthams. This may be such a case.